മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകളില്‍ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തില്‍ ലാലേട്ടന് ശമ്പളത്തില്‍ നിന്ന് കുറയ്ക്കാറുണ്ടെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. ഇക്കാര്യം മ...